Test Yourself: Daily Current Affairs quiz (2026 September 29)
1. 2026-ലെ ജപ്പാന് ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ്ജംപില്‍ വെള്ളി മെഡല്‍ നേടിയ മലയാളി ആരാണ്?
2. ഏകദിന ക്രിക്കറ്റില്‍ 15,000 റണ്‍സ് തികച്ച രണ്ടാമത്തെ താരം ആരാണ്?
3. ഫിഡെ ചെസ് ഒളിമ്പ്യാഡ് 2026-ല്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?
4. ഇന്ത്യയിലെ ആദ്യ എല്‍എന്‍ജി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് എവിടെ?
5. ലോക വയോജന ദിനം എന്നാണ്?