Test Yourself: Daily Current Affairs quiz (2026 September 28)
1. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇരട്ട മെഡല്‍ നേടിയ ആദ്യ മലയാളി ആരാണ്?
2. കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ് ആരാണ്?
3. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഷോട്ട്പുട്ടില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം ആരാണ്?
4. കേരള സംഗീത നാടക അക്കാദമി ചെയര്മാന് ആരാണ്?
5. ഫോട്ടോകെമിക്കല്‍ സയന്‍സിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ സംഭാവന നല്‍കുന്നവര്‍ക്ക് നല്കുന്ന മസുഹാര പുരസ്കാരം 2026-ല്‍ ലഭിച്ച മലയാളി ആരാണ്?