Test Yourself: Daily Current Affairs quiz (2026 September 27)
1. ഇന്ത്യയ്ക്കുവേണ്ടി ഏഷ്യന്‍ ഗെയിംസ് പോള്‍വോള്‍ട്ടില്‍ മെഡല്‍ നേടിയ ആദ്യ താരം ആരാണ്?
2. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ 10,000 മീറ്ററില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ്?
3. ദേശീയ വനിതാ കമ്മീഷന് അംഗമായ മലയാളി ആരാണ്?
4. കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്മാന് ആരാണ്?
5. ഹുറൂണിന്റെ 2026-ലെ ഇന്ത്യയിലെ സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ 10-ാം സ്ഥാനത്തുള്ള കേരളത്തിലെ നഗരം ഏത്?