Test Yourself: Daily Current Affairs quiz (2026 September 25)
1. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
2. ഏഷ്യന്‍ ഗെയിംസിലെ ഹോക്കിയില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഇന്ത്യക്കാരി ആരാണ്?
3. 2026 സെപ്റ്റംബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റേത്?
4. 2026-ലെ ജി20 ഉച്ചകോടി വേദിയാകുന്ന രാജ്യമേത്?
5. മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി ആദ്യത്തെ ഡ്രോണ്‍ സ്റ്റേഷന് സ്ഥാപിക്കുന്നത് എവിടെ?