1,030 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ ആരാണ്?
ഓംപ്രകാശ് മാഥൂര്‍
- 2026 ഒക്ടോബര്‍23-ന് കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റു
2. 2026 ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ച പോളണ്ട് പ്രധാനമന്ത്രി ആരാണ്?
ഡോണള്‍ഡ് ടസ്ക്
- പ്രതിരോധം,ബഹിരാകാശം, ആണവോര്‍ജം, സഹകരണം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കും.
- ഉഭയകക്ഷിവ്യാപാരം 2030-നുള്ളില്‍ ഇരട്ടിയാക്കും.
- ഡിഫന്‍സ് ഇന്‍ഡസ്ട്രി ഡയലോഗ് രൂപീകരിക്കും.
Current Affairs 2026 October 22 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
