October 25, 2026

Connect with Us

Social menu is not set. You need to create menu and assign it to Social Menu on Menu Settings.

About Current Affairs Malayalam Dot Com

ipad-605420_1280-1

കേരള പി എസ് സി, എസ് എസ് സി, ആര്‍ ആര്‍ ബി, യു പി എസ് സി തുടങ്ങിയവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്കായുള്ള കറന്റ് അഫയേഴ്‌സ് നോട്‌സുകള്‍ എല്ലാ ദിവസവും രാവിലെ പത്ത് മണിയോടെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കറന്റ്അഫയേഴ്‌സ്മലയാളംഡോട്‌കോമില്‍ പ്രസിദ്ധീകരിക്കുന്നു. ദി ഹിന്ദു, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ 16 ഓളം ദിനപത്രങ്ങള്‍ എല്ലാ ദിവസവും രാവിലെ വായിച്ച് തയ്യാറാക്കുന്ന മികച്ച നോട്‌സ് പ്രസിദ്ധീകരിക്കുന്നു. എല്ലാ ദിവസവും തലേദിവസത്തെ കറന്റ്അഫയേഴ്‌സ് നോട്‌സില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ക്വിസും നടത്തുന്നുണ്ട്. കൂടാതെ, തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി വീക്ക്‌ലി, മന്ത്‌ലി ക്വിസുകളും നടത്തുന്നു. പതിവായി സന്ദര്‍ശിച്ച് നോട്‌സ് എഴുതിയെടുത്ത് പഠിച്ച് ഉന്നത റാങ്ക് നേടൂ. എല്ലാ വിജയാശംസകളും നേരുന്നു.

About Current Affairs Malayalam Dot Com

You cannot copy content of this page