Welcome to your Kerala psc current affairs quiz 15 February 2026
ഏത് നദിയ്ക്ക് അടിയിലൂടെയാണ് ഇന്ത്യയില്‍ ആദ്യത്തെ ഇരട്ടക്കുഴല്‍ തുരങ്കപാത നിര്‍മ്മിക്കുന്നത്
ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ് താരിഖ് റഹ്മാന്?
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏത് ദേശീയപാതയിലാണ് അടിയന്തര ലാന്‍ഡിങ് സൗകര്യം സ്ഥാപിച്ചത്?
ഇന്ത്യയുടെ ഏത് സേനാവിഭാഗത്തിന്റെ തലവനാണ് എ പി സിങ്?