Welcome to your Kerala psc current affairs quiz 24 February 2026
ഭരണഘടനയുടെ ഏത് പട്ടികയിലാണ് സംസ്ഥാനങ്ങളുടെ പേരുകളും അതിരുകളും രേഖപ്പെടുത്തിയിരിക്കുന്നത്?
ഗായകന് കെ ജെ യേശുദാസിന്റെ പേരില്‍ സംഗീത മ്യൂസിയം സ്ഥാപിക്കുന്നത് ആരാണ്?
ശാസ്ത്ര സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ എപിജെ അബ്ദുല്‍കലാം ദേശീയ പുരസ്കാരം നേടിയത്?
2026 ഫെബ്രുവരി 17-ന് അന്തരിച്ച യുഎസുകാരനായ എഡ്വേഡ് ഹോഗ്ലന്ഡ് ഏത് മേഖലയില്‍ പ്രശസ്തനാണ്?
2026 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ച രാജ്യം ഏത്?