Welcome to your Kerala psc current affairs quiz 24 February 2026
2026-ലെ ബാഫ്റ്റ അവാര്‍ഡുകളില്‍ മികച്ച സിനിയ്ക്കുള്ള പുരസ്കാരം നേടിയ സിനിമ ഏത്?
കേരള സര്‍ക്കാരിന്റെ റബ്ബര്‍ വ്യവസായ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
കേരള പൊലീസ് രാത്രിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ നടപ്പിലാക്കുന്ന പദ്ധതിയേത്?
ഇന്ത്യ ഭീകരവാദത്തെ നേരിടുന്നതിന് പ്രഖ്യാപിച്ച പുതിയ പദ്ധതി ഏത്?
12-ാം സംസ്ഥാന ശമ്പള പരിഷ്കരണ കമ്മിഷന്റെ അധ്യക്ഷന്‍ ആരാണ്?