Welcome to your Kerala psc current affairs quiz 23 February 2026
സ്പൈനോസോറസ് മിറാബിലിസ് എന്ന ഡൈനോസറിന്റെ ഫോസില്‍ കണ്ടെത്തിയ രാജ്യമേത്?
ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബോളര്‍
30 വയസ്സിനുശേഷം 500 ഗോളുകൾ തികയ്ക്കുന്ന ആദ്യ പ്രൊഫഷണൽ ഫുട്ബോളർ ആരാണ്?
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ സര്‍വീസ് ഏത്?
എഐ കമ്പനിയായ ആന്ത്രോപികിന്റെ സിടിഒയായ ഇന്ത്യക്കാരന് ആരാണ്?