Welcome to your Kerala psc current affairs quiz 28 February 2026
കേരളത്തിലെ ആദ്യത്തെ സിബിജി പ്ലാന്റ് സ്ഥാപിച്ചത് എവിടെ?
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്നതിന്റെ അടിസ്ഥാന വര്‍ഷമേത്?
ശരിയായ പ്രസ്താവന തിരെഞ്ഞടുക്കുക
കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആരാണ്?
ഫ്രഞ്ച് ഓസ്കര് 2026 നേടിയ ഹോളിവുഡ് താരം ആരാണ്?