Welcome to your Kerala psc current affairs quiz 5 March 2026
കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാക്കി മാറ്റുന്ന മലയാള ഭാഷ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതെന്ന്
ആരോഗ്യവകുപ്പിന്റെ രക്തദാന പോര്‍ട്ടല്‍ ഏത്?
ഇന്ത്യന്‍ മഹാസമുദ്രത്തില്‍വച്ച് യുഎസ് തകര്‍ത്ത ഇറാന് നാവികസേനയുടെ കപ്പല്‍ ഏത്?
വിജ്ഞാനകേരളം കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?
കാട് എന്നത് ഏത് ഭാഷയില്‍ ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ സിനിമയാണ്