Welcome to your Current Affairs 2026 Model Exam: August 22
1. നാസ 2026 ആഗസ്റ്റ് 30-ന് വിക്ഷേപിക്കുന്ന പുതുതലമുറ സ്പേസ് ടെലസ്കോപ്പ് ഏത്?
2. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആയുധ നിര്‍മ്മാതാവ് അല്ലാത്തത് ഏത്
3. 2026-ലെ ഏഷ്യന്‍ ഗെയിംസ് വേദി
4. ആര്‍ബിഐയുടെ ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡില്‍ പാര്‍ട്ടൈം നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി നിയമതനായ മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ആരാണ്?
5. ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് ആണ് മിര്‍ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍?