Welcome to your Current Affairs Quiz 2026 June 26
1. പുതിയ സംസ്ഥാന ചീഫ് സെക്രട്ടറി ആരാണ്?
2. ബ്രിക്സ് രാജ്യങ്ങളിലെ വനിതാ ശിശു വകുപ്പ് മന്ത്രിമാരുടെ 2026-ലെ സമ്മേളന വേദി എവിടെ
3. കേരളത്തിലെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരാണ്?
4. പമ്പ്ഡ് സ്റ്റോറേജ് വൈദ്യുത പദ്ധതി നിലവില്‍ വരുന്നത് എവിടെ?
5. ഏത് ബഹിരാകാശ ഏജന്‍സിയുടേതാണ് യൂക്ലിഡ് എന്ന ദൂരദര്‍ശിനി