Welcome to your Current Affairs Quiz 2026 June 28
1. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള ലോങ്ജംപ് ദേശീയ റെക്കോര്‍ഡ് തിരുത്തിയ മലയാളി ആരാണ്?
2. കെഡറ്റ് ചെസ് ലോകകപ്പില്‍ ഏത് കാറ്റഗറിയിലാണ് മലയാളിയായ ദിവി ബിജേഷ് ചാമ്പ്യനായത്?
3. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ജനസംഖ്യ കുറഞ്ഞ രാജ്യമേത്
4. പുതിയ കരസേന മേധാവി ആരാണ്?
5. കല്ലാച്ചി എന്ന നോവലിന്റെ രചയിതാവ് ആരാണ്?