Welcome to your Kerala PSC Current Affairs Quiz 10 March 2026
ഇന്ത്യയുടെ പക്കല്‍ നിന്നും ഏത് മിസൈല്‍ വാങ്ങുന്നതിനുള്ള കരാറിലാണ് ഇന്തോനേഷ്യ ഒപ്പിട്ടത്?
2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ വേദികളാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തത് ഏത്?
2026 മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ച ഡോ അലക്സാണ്ടര്‍ സ്റ്റബ് ഏത് രാജ്യത്തെ പ്രസിഡന്റ് ആണ്?
2026-ലെ ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റനില്‍ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?
ടി20 ലോകകപ്പിനുശേഷം ഐസിസി തിരഞ്ഞെടുത്ത വേള്‍ഡ് ഇലവനില്‍ ഇടംപിടിച്ച ഇന്ത്യാക്കാരില്‍ ഉള്‍പ്പെടാത്തത് ആരാണ്?
എഐ അധിഷ്ഠിത ഫണ്ടസ് ഫോട്ടോഗ്രാഫി ടെസ്റ്റിലൂടെ ഗ്ലോക്കോമ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച ഇന്ത്യന്‍ സ്ഥാപനമേത്?
ഏത് സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആണ് ഗുര്‍മിത് സിങ്
ജിയോ പ്ലാറ്റ്ഫോംസ് ഗ്രൂപ്പ് സിഇഒയായ മലയാളി ആരാണ്?
ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന സംസ്ഥാനത്തെ ആദ്യ ഏബിള്‍ പോയിന്റ് ഔട്ട്ലെറ്റ് പദ്ധതി എവിടെയാണ് ആരംഭിച്ചത്?
കോളനി വാഴ്ചയുടെ കാലത്ത് തുടങ്ങിയ ഗവര്‍ണര്‍ പദവിക്ക് നിലവില്‍ നിയമസാധുതയില്ലെന്ന് റിപ്പോര്‍ട്ട് നല്കിയ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച കമ്മിറ്റി ഏതാണ്?