Welcome to your Kerala psc current affairs quiz 17 February 2026
മികച്ച മുന്‍സിപ്പല്‍ കോര്‍പറേഷനുള്ള സ്വരാജ് ട്രോഫി നേടിയത്?
ഡി ഡാഡ് (ഡിജിറ്റല്‍ ഡീ-അഡിക്ഷന്) പദ്ധതി നടപ്പിലാക്കുന്നത്?
എകെജിയുടെ സ്മരണയായുള്ള മ്യൂസിയം നിലവില്‍ വരുന്നത് ഏത് ജില്ലയില്‍?
വിവിധ ചെസ് ഫോര്‍മാറ്റുകളിലായി മാഗ്നസ് കാള്സന് എത്ര ലോകകിരീടങ്ങള്‍ നേടിയിട്ടുണ്ട്?
ട്വന്റി 20 ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ആദ്യ ബോളറായ റാഷിദ് ഖാന് ഏത് രാജ്യക്കാരനാണ്?