Welcome to your Kerala PSC Current Affairs Quiz 22 April, 2026
ചൊവ്വയില്‍ ജൈവതന്മാത്രകള് കണ്ടെത്തിയ നാസയുടെ റോവര്‍ ഏത്?
കെ-9 വജ്ര ആര്‍ട്ടിലറി ഗണ്ണിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറുന്ന രാജ്യമേത്?
ദേശീയ ഏകോപിത നെല്ല് ഗവേഷണ പദ്ധതിയില്‍ 2025-ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട എം എസ് സ്വാമിനാഥന് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
സുരക്ഷാ സേനകള്‍ക്ക് തത്സമയ വിവരങ്ങള്‍ അവലോകനം ചെയ്ത് തീരുമാനമെടുക്കുന്നതിനായി ഡിആര്‍ഡിഒ വികസിപ്പിച്ച സംവിധാനമേത്?
ഏത് രാജ്യമാണ് 2026-ലെ ഏഷ്യന്‍ ഗെയിംസ് വേദി?