Welcome to your Kerala PSC Current Affairs Quiz 9 March 2026
കേരള ജീനോം ഡേറ്റ സെന്റര്‍ സ്ഥാപിതമായത് എവിടെ?
ഇന്ത്യയ്ക്കുവേണ്ടി ടി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയിട്ടുള്ള ക്യാപ്റ്റന്മാരില് ഉള്‍പ്പെടാത്തത് ആരാണ്?
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ തൊഴില്‍ നിയമങ്ങള്‍ പഠിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ പേരെന്ത്?
ടി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഫിന് അലന് ഏത് രാജ്യക്കാരനാണ്?
2025-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
നീലഗിരി ജൈവമണ്ഡലത്തിലെ കഴുകന്മാരുടെ കണക്കെടുപ്പ് നടത്തുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്?
ഏത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാണ് സുശ്രുത് ധര്‍മാധികാരി
2026-ലെ ടി20 ലോകകപ്പില്‍ ടൂര്‍ണമെന്റിന്റെ താരമായത് ആരാണ്?
ഇനിപറയുന്ന ഏതിന്റെ തലനാണ് ഗ്യാനേഷ് കുമാര്‍?
കേരള പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം ഏത്?