Welcome to your Test Yourself: Daily Current Affairs quiz (2026 October 07)
1. 2026 ഒക്ടോബറില്‍ അന്തരിച്ച നോവലിസ്റ്റായ ജെഫ്രി ആര്‍ച്ചറുടെ അവസാന നോവല്‍ ഏത്?
2. 2026-ലെ വൈദ്യശാസ്ത്ര നോബേല്‍ പുരസ്കാരം ലഭിച്ചവരില്‍ ഉള്‍പ്പെടാത്തത് ആരാണ്?
3. കേരളത്തില്‍ നിലവില്‍ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് നടപ്പിലാക്കുന്നത്?
4. ജെമിനി 4 ആര്‍ഗോണ്‍ എന്ന എഐ മോഡല്‍ പുറത്തിറക്കിയ കമ്പനി ഏത്?
5. ചന്ദ്രനില്‍ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാനൊരുങ്ങുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്?