Test Yourself: Daily Current Affairs quiz (2026 September 24)
1. 2026-ലെ ജപ്പാന് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം ലഭിച്ച ഇനം ഏത്?
2. മുദ്രിത എന്ന നോവലിന്റെ രചയിതാവ് ആരാണ്?
3. പ്രഥമ പി4എം ഉച്ചകോടി വേദി എവിടെ
4. ലോകബാങ്കിന്റെ പുതിയ ചീഫ് ഇക്കണോമിസ്റ്റ് ആരാണ്?
5. 2026 സെപ്റ്റംബറില്‍ ഡുജുവാന്‍ ചുഴലിക്കാറ്റ് വീശിയ രാജ്യമേത്?