ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഉസ്ബെക്കിസ്താനിലെ താഷ്ക്കെന്റില്‍ നടന്ന പ്രസിഡന്റ്സ് കപ്പ് മാസ്റ്റേഴ്സ് ചെസ്സില്‍ ചാമ്പ്യനായ മലയാളി ആരാണ്?
നിഹാല്‍ സരിന്
2. ഒഡിഷ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ഫൈനലില്‍ കടന്ന മലയാളി താരം ആരാണ്?
കിരണ്‍ ജോര്‍ജ്
3. ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ച മലയാളിയായ ചലച്ചിത്രകാരന് ആരാണ്?
ടി വി ചന്ദ്രന്
