
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബറിലെ കറന്റ് അഫയേഴ്സ് വിശദമായി പഠിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
1. 2025-ലെ വനിത കബഡി ലോകകപ്പ് കിരീടം നേടിയ രാജ്യം ഏതാണ്?
ഇന്ത്യ
2. ഇന്ത്യ ഏത് രാജ്യത്തെ പരാജയപ്പെടുത്തിയാണ് വനിത കബഡി ലോകകപ്പ് നേടിയത്?
തായ്പേയി
3. ക്രിക്കറ്റിലെ ഒരു ഫോര്‍മാറ്റില്‍ മാത്രമായി ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റെക്കോര്‍ഡ് നേടിയ ഇന്ത്യന്‍ താരം ആരാണ്?
വിരാട് കോലി
4. ഗുവഹാട്ടിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേരിട്ട 408 റണ്‍സ് തോല്‍വിയുടെ റെക്കോര്‍ഡ് എന്താണ്?
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ റണ്‍സിന്റെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വി
5. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യന്‍ നഗരം ഏതാണ്?
അഹമ്മദാബാദ്
6. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് (352) എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഇന്ത്യന്‍ ഓപ്പണര്‍ ആരാണ്?
രോഹിത് ശര്‍മ്മ
7. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ലോകകിരീടം നേടിയ ബ്രിട്ടീഷ് ഡ്രൈവര്‍ ആരാണ്?
ലാന്‍ഡോ നോറിmd
8. പ്രായം കുറഞ്ഞ ഫിഡെ ചെസ് ലോകകപ്പ് ജേതാവ് ആരാണ്?
യാവോഹിര് സിന്ദ്രോവ് (19 വയസ്സ്)
9. 2026-ലെ പുരുഷ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായത് ആരാണ്?
രോഹിത് ശര്‍മ
10. ആഫ്രിക്കയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം നേടിയത് ആരാണ്?
അഷറഫ് ഹക്കീം (മൊറോക്കോ ക്യാപ്റ്റന്‍)
11. ലോക അത്ലറ്റിക് ഫെഡറേഷന്റെ അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയത് ആരെല്ലാം?
സ്വീഡന്റെ പുരുഷ പോള്‍വോള്‍ട്ട് താരമായ അര്‍മാന്‍ഡ് ഡുപ്ലാന്റിസ്, അമേരിക്കയുടെ വനിതാ ട്രാക്ക് താരം സിഡ്നി മക്ലോക്ലിന് ലെവ്റോണിന്
12. 2025-ലെ സൂപ്പര്‍കപ്പ് ഫുട്ബോള്‍ കിരീടം നേടിയ ക്ലബ് ഏതാണ്?
എഫ് സി ഗോവ
13. 2025-ലെ ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കിരീടം നേടിയ സംസ്ഥാനം ഏതാണ്?
കേരളം
14. 14-ാം ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടം നേടിയ രാജ്യം ഏതാണ്?
ജര്‍മ്മനി
15. 14-ാം ജൂനിയര്‍ ഹോക്കി ലോകകപ്പ് വേദി ഏതാണ്?
ചെന്നൈ
16. 14-ാം ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?
മൂന്ന്
17. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് കിരീടം നേടിയ രാജ്യം ഏതാണ്?
പോര്‍ച്ചുഗല്‍
18. സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസ് ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്
19. ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്മാന് ആരാണ്?
സുനില്‍ പലിവാള്‍
20. 2025 ഡിസംബറില്‍ റിസര്‍വ് ബാങ്കിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത് ആരാണ്?
ഉഷാ ജാനകിരാമന്‍
21. ഡിറ്റ്വാ ചുഴലിക്കാറ്റ് ദുരന്തം വിതച്ച ശ്രീലങ്കയ്ക്ക് സഹായമെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാ-ദുരിതാശ്വാസ ദൗത്യമേത്?
സാഗര്‍ ബന്ധു
22. ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി)യുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത് ആരാണ്?
രാമകൃഷ്ണന് ചന്ദര്‍
23. ജസ്റ്റിസ് വിക്രം നാഥ് നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയര്മാന് ആരാണ്?
ജസ്റ്റിസ് വിക്രം നാഥ്
24. 2025-ലെ പി വി ഗംഗാധരന് മെമ്മോറിയല്‍ പുരസ്കാരം നേടിയത് ആരാണ്?
സി വി ബാലകൃഷ്ണന്
25. സൂറത്ത് കേരള കലാസമിതിയുടെ ചലച്ചിത്ര പ്രതിഭാ പുരസ്കാരം നേടിയത്
അടൂര്‍ ഗോപാലകൃഷ്ണന്
26. ഭാഷാചാര്യ പുരസ്കാരം നേടിത് ആരാണ്?
ഡോ നടുവട്ടം ഗോപാലകൃഷ്ണന്
27. എംടി വാസുദേവന്‍ നായര്‍ പുരസ്കാരം നേടിയത് ആരാണ്
ഡോ ജോര്‍ജ് ഓണക്കൂര്‍
28. പ്രഥമ മാര്‍ഗി സതി സ്മൃതി പുരസ്കാരം നേടിയ കഥകളി ആചാര്യന് ആരാണ്?
കലാമണ്ഡലം ഗോപി
29. കേരള രാജ്യാന്തര ചലച്ചിത്രമേള 2025-ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ വിഖ്യാത ആഫ്രിക്കന്‍ സംവിധായകന് ആരാണ്?
അബ്ദെര്‍ റഹ്മാന് സിസാക്കോ
30. ഗ്ലോബര്‍ ഹ്യുമാനിറ്റേറിയന്‍ പുരസ്കാരം നേടിയത് ആരാണ്?
അനന്ത് അംബാനി
31. ഫിഫ പ്രഥമ സമാധാന പുരസ്കാരം നേടിയത് ആരാണ്?
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
32. 2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സുവര്‍ണമയൂരം നേടിയ സിനിമ ഏതാണ്?
സ്കിന്‍ ഓഫ് യൂത്ത്, സംവിധായകന്- ആഷ്ലെയ് മെയ്ഫെയര്‍ (വിയറ്റ്നാം)
33. 2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയത്
ഉബെയ്മര്‍ റിയോസ് (എ പൊയറ്റ്)
34. 2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്
ജറ സോഫിജ ഒസ്താന്‍ (ലിറ്റില്‍ ട്രബിള്‍ ഗേള്‍സ്)
35. 2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്
സന്തോഷ് ദവകര്‍ (സിനിമ: ഗൊന്ധല്‍)
36. കേരളത്തില്‍ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ അത്യാധുനിക ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് നിലവില്‍ വരുന്നത് എവിടെയാണ്?
നെട്ടുകാല്‍ത്തേരി, തിരുവനന്തപുരം
37. ഇന്ത്യാ പോസ്റ്റ് ജെന്‍സി തപാലോഫീസ് തുറന്നത് എവിടെ?
ഡല്‍ഹി ഐഐടി
38. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരം ഏതാണ്?
ജക്കാര്‍ത്ത, ഇന്തോനേഷ്യ
39. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷന് ഏതാണ്?
ഡല്‍ഹിയിലെ ഗാസിപൂര്‍ പൊലീസ് സ്റ്റേഷന്
40. ഇന്ത്യയിലെ ഗവര്‍ണര്‍മാരുടെ ഔദ്ധ്യോഗിക ഭവനമായ രാജ്ഭവനുകളുടെ പുതിയ പേരെന്താണ്?
ലോക്ഭവന്
41. ഇന്ത്യയിലെ ആദ്യത്തെ ഡ്രോണ്‍ നഗരം പദ്ധതി എവിടെ നിലവില്‍ വരുന്നു?
കുര്‍ണൂല്‍, ആന്ധ്രാപ്രദേശ്
42. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക അന്തര്വാഹനിവേധ യുദ്ധക്കപ്പല്‍ 2025 ഡിസംബറില്‍ കമ്മിഷന് ചെയ്തു. പേരെന്താണ്?
ഐഎന്‍എസ് മാഹി
43. എത്യോപ്യയില്‍ 12,000 വര്‍ഷങ്ങള്‍ക്കുശേഷം പൊട്ടിത്തെറിച്ച അഗ്നിപര്‍വ്വതം ഏതാണ്?
ഹെയ്ലി ഗബ്ബി
44. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിന്‍ ശൃംഖലയെന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച മെട്രോ ഏതാണ്?
റിയാദ് മെട്രോ
45. ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായ ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ആക്രമണം നടത്തി മടങ്ങാന്‍ ശേഷിയുള്ള നീലഗിരി ക്ലാസിലെ നാലാമത്തെ കപ്പലേത്?
ഐഎന്‍എസ് താരഗിരി
46. ഭൗമ സൂചികാ പദവി ലഭിച്ച പന്ന വജ്രം ഏത് സംസ്ഥാനത്തിലേതാണ്?
മധ്യപ്രദേശ്
47. 2025-ലെ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രസിദ്ധീകരിച്ച ക്ലൈമറ്റ് ചേഞ്ച് പെര്‍ഫോമന്‍സ് ഇന്‍ഡെക്സില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
23
48. 23-ാം ഇന്ത്യ-റഷ്യ ഉച്ചകോടി 2025 ഡിസംബറില്‍ എവിടെയാണ് നടന്നത്?
ന്യൂഡല്‍ഹി
49. പതിനാറില്ത്താഴെ പ്രായമുള്ളവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനുള്ള നിയമം പാസാക്കിയത് ഏത് രാജ്യമാണ്?
ഓസ്ട്രേലിയ
50. 2025 ഡിസംബറില്‍ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ലോകസഭാ സ്പീക്കറുമായിരുന്ന വ്യക്തി ആരാണ്?
ശിവരാജ് പാട്ടീല്‍
51. 2025 ഡിസംബറില്‍ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ആരാണ്?
ശ്രീപ്രകാശ് ജയ്സ്വാള്‍
52. 2025 ഡിസംബറില്‍ അന്തരിച്ച ലോകപ്രശസ്ത ചെക്ക്- ഇംഗ്ലീഷ് നാടകകൃത്ത് ആരാണ്?
റ്റൊമാഷ് സ്ട്രൗസ്ലര് (സര് ടോം സ്റ്റൊപ്പാര്‍ഡ്)
53. 2025 ഡിസംബറില്‍ അന്തരിച്ച കൊയിലാണ്ടി എംഎല്‍എ ആരാണ്?
കാനത്തില്‍ ജമീല
54. 2025 ഡിസംബറില്‍ അന്തരിച്ച ഇംഗ്ലീഷ് മുന്‍ ക്രിക്കറ്റ് ബാറ്റര്‍ ആരാണ്?
റോബിന് സ്മിത്ത്
55. 2025 ഡിസംബറില്‍ അന്തരിച്ച പ്രശസ്ത കന്നഡ നടന് ആരാണ്?
എം എസ് ഉമേഷ്
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള പി എസ് സി കറന്റ് അഫയേഴ്സ് ഡിസംബര്‍ ക്വിസ് (Kerala PSC Current Affairs Quiz December 2025)
Kerala PSC GK | Daily Current Affairs in Malayalam | Current Affairs Malayalam | Current Affairs Model Questions | Current Affairs Mock Test | General Knowledge Question Bank Malayalam | Current Affairs 2025 Question Bank Malayalam |