
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന ആദ്യത്തെ റൂട്ട് ഏതാണ്?
അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും ഇടയില്‍
2. ന്യൂയോര്‍ക്കിന്റെ 112-ാമത് മേയറായി 2026 ജനുവരി 1-ന് അധികാരമേറ്റ ആദ്യ ഇന്ത്യന്‍ വംശജനും ആദ്യ മുസ്ലിമുമായ വ്യക്തി ആരാണ്?
സൊഹ്റാന് മംദാനി (34)
3. കല്പാക്കം ഇന്ദിരാ ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചിന്റെ (ഐജിസിഎആര്‍) ഡയറക്ടറായി നിയമിതനായ മലയാളി ആരാണ്?
ശ്രീകുമാര്‍ ജി പിള്ള
4. ചെറുകഥയ്ക്കുള്ള 2025-ലെ ഏഷ്യന്‍ പ്രൈസിന് അര്‍ഹമായ റോസമ്മാസ് ബോയ് എന്ന കഥ രചിച്ചത് ആരാണ്?
അഞ്ജന മേനോന്
5. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ വ്യക്തി ആരാണ്?
സൗമന്‍ സെന്‍
6. ട്വന്റി 20 ലോകകപ്പിനുള്ള ഒമാന്‍ ടീമിന്റെ ക്യാപ്റ്റനായ ഇന്ത്യന്‍ വംശജന് ആരാണ്?
ജതീന്ദര്‍ സിഹ്
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC Current Affairs | Kerala PSC Current Affairs Company/ Corporation/ Board LGS | Kerala PSC Current Affairs for Bevco LDC | Kerala PSC Current Affairs for Degree level PSC Exams | GK | Daily Current Affairs in Malayalam | Current Affairs Malayalam | Current Affairs Model Questions | Current Affairs Mock Test | General Knowledge Question Bank Malayalam | Current Affairs 2025 Question Bank Malayalam |
1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2 ജനുവരി 2026 (Kerala PSC Current Affairs 2 January 2026)”