1. വി ഡി സതീശന്, മുഖ്യമന്ത്രി
വകുപ്പുകള്‍: ധനകാര്യം, നാഷണല്‍ സേവിങ്സ്, സ്റ്റോര്‍ പര്‍ച്ചേസ്, വാണിജ്യ നികുതികള്‍, കാര്‍ഷിക വരുമാന നികുതി, ട്രഷറി, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ), സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്, സ്റ്റാമ്പ്സ് ആന്‍ഡ് സ്റ്റാമ്പ് ഡ്യൂട്ടീസ്, തുറമുഖം,
നിയമം, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, പൊതുഭരണം, അഖിലേന്ത്യാ സര്‍വീസുകള്‍, സയന്‍സ്, ടെക്നോളജി, പൊളൂഷന്‍ കണ്ട്രോള്, സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട്സ്, പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് റിഫോംസ്, തിരഞ്ഞെടുപ്പ്, ഇന്റഗ്രേഷന്‍, സൈനിക ക്ഷേമം, ദുരിതാശ്വാസം, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി,
സിവില്‍ & ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്ട്രേഷന്, എയര്‍പോര്‍ട്ടുകള്‍, മെട്രോ റെയില്‍, അന്തര്‍സംസ്ഥാന നദീജലം, തീരദേശ കപ്പല്‍ ഗതാഗത- നാവിഗേഷന്‍ കോര്പ്പറേഷന്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, ന്യൂനപക്ഷ ക്ഷേമം.
രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി, ഖാദി, ഗ്രാമ വ്യവസായം, പൊതുസംഭരണ ഉപദേശക വകുപ്പ് (പഴയ പേര്- സ്റ്റോര്‍സ് പര്‍ച്ചേസ് വകുപ്പ്), സംസ്ഥാന ജിഎസ്ടി വകുപ്പ് (പഴയ പേര് വാണിജ്യ നികുതി വകുപ്പ്), മറ്റെവിടെയും പ്രതിപാദിച്ചിട്ടില്ലാത്ത എല്ലാ പ്രധാന നയ കാര്യങ്ങളും
2. രമേശ് ചെന്നിത്തല
വകുപ്പുകള്‍: ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്, ജയില്‍, കയര്‍
3. സണ്ണി ജോസഫ്
വകുപ്പുകള്‍: വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യം
4. കെ മുരളീധരന്
വകുപ്പുകള്‍: ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യ സര്‍വകലാശാല, ഇന്‍ഡിജിനസ് മെഡിസിന്, ആയുഷ്, ഡ്രഗ് കണ്ട്രോള്, ഭക്ഷ്യ സുരക്ഷ, ദേവസ്വം
5. എ പി അനില്‍ കുമാര്‍
വകുപ്പുകള്‍: ലാന്‍ഡ് ആന്‍ഡ് റെവന്യൂ, സര്‍വേയും ഭൂമി രേഖകളും, ഭൂപരിഷ്കരണം
6. പി സി വിഷ്ണുനാഥ്
വകുപ്പുകള്‍: ടൂറിസം, സംസ്കാരം, കെ എസ് എഫ് ഡി സി, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവര്‍ത്തകരുടെ ക്ഷേമ ഫണ്ട് ബോര്‍ഡ്
7. എം ലിജു
വകുപ്പുകള്‍: സഹകരണം, എക്സൈസ്
8. റോജി എം ജോണ്‍
വകുപ്പുകള്‍: കോളെജീയേറ്റ് എഡ്യൂക്കേഷന്‍, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കാര്‍ഷിക, വെറ്ററിനറി, മത്സ്യ, ആരോഗ്യ, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ ഒഴികെ), എന്‍ട്രന്‍സ് എക്സാമിനേഷന്, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, അസാപ്
9. ടി സിദ്ദിഖ്
വകുപ്പുകള്‍: കാര്‍ഷികം, മണ്ണ് സര്‍വേ & മണ്ണ് സംരക്ഷണം, കേരള കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിങ് കോര്പറേഷന്
10. കെ എ തുളസി
വകുപ്പുകള്‍: പട്ടിക ജാതി, പട്ടിക വര്‍ഗ പിന്നോക്ക ജാതി ക്ഷേമം
11. ബിന്ദു കൃഷ്ണ
വകുപ്പുകള്‍: തൊഴില്‍, ക്ഷീര വികസനം, ക്ഷീര സഹകരണം, വനിതാ-ശിശുക്ഷേമം, പുനരധിവാസം, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ലേബര്‍ കോടതി
12. ഒ ജെ ജനീഷ്
വകുപ്പുകള്‍: കായികം, യുവജനകാര്യം, മൃഗശാല, മ്യൂസിയം, രജിസ്ട്രേഷന്, ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ്
13. പി കെ കുഞ്ഞാലിക്കുട്ടി
വകുപ്പുകള്‍: വ്യവസായം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍, മൈനിങ് ആന്‍ഡ് ജിയോളജി, കൈത്തറിയും ടെക്സ്റ്റൈല്സും, പ്ലാന്റേഷന് ഡയറക്ടറേറ്റ്, ഇന്‍ഡ്സട്രിയല്‍ കോഓപ്പറേറ്റീവ്, ഡിജിറ്റല്‍ സയന്‍സ്- ഇന്നവേഷന്‍ ടെക്നോളജി സര്‍വകലാശാല
14. എന്‍ ഷംസുദ്ദീന്
വകുപ്പുകള്‍: പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, ഹജ്ജ്, വഖഫ് & ന്യൂനപക്ഷ വികസനം
15. കെ എം ഷാജി
വകുപ്പുകള്‍: തദ്ദേശ സ്വയംഭരണം- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് (പഴയ പേര്- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന്), നഗരാസൂത്രണം, ഗ്രാമീണ വികസനം, പ്രാദേശിക വികസന അതോറിറ്റികള്‍, കില
16. പി കെ ബഷീര്‍
വകുപ്പുകള്‍: പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ്
17. വി ഇ അബ്ദുള്‍ ഗഫൂര്‍
വകുപ്പുകള്‍: ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, സാമൂഹിക നീതി, ഫിഷറീസ്- ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല
18. മോന്‍സ് ജോസഫ്
വകുപ്പുകള്‍: ജലസേചനം, കാഡ, ഭൂഗര്‍ഭജല വകുപ്പ്, ജല വിതരണവും സാനിറ്റേഷനും, ഹൗസിങ്
19. അനൂപ് ജേക്കബ്
വകുപ്പുകള്‍: ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യം, ലീഗല്‍ മെട്രോളജി
20. ഷിബു ബേബി ജോണ്‍
വകുപ്പുകള്‍: വനം, വന്യ ജീവി സംരക്ഷണം, നൈപുണ്യ വികസനം (കെഎഎസ്ഇ), എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയ്നിങ്, കശുവണ്ടി വ്യവസായം
21. സി പി ജോണ്‍
വകുപ്പുകള്‍: റോഡ് ഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍സ്, ജല ഗതാഗതം
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
