Welcome to your Kerala PSC Current Affairs Quiz 23 April, 2026
കാന്‍ ക്രിട്ടിക്സ് വീക്ക് ജൂറി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയായ സംവിധായിക ആരാണ്?
സാഫ് വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?
ദി ക്യൂരിയസ് ആന്‍ഡ് ദി ക്ലാസിഫൈഡ്: അണ്എര്ത്തിങ് മിലിട്ടറി മിത്തസ് ആന്‍ഡ് മിസ്റ്ററീസ് എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
ഇന്ത്യയില്‍ പണംസമ്പാദനം ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ മണിഗെയിമുകള്ക്കുള്ള നിരോധനം നിലവില്‍ വരുന്നതെന്ന്?
2008-നുശേഷം ജനിച്ചവര്‍ക്ക് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ച രാജ്യമേത്?