Welcome to your Kerala PSC Current Affairs Quiz 24 April, 2026
1. ഇന്ത്യയിലെ ആദ്യത്തെ കടലാസുരഹിത ജുഡീഷ്യല്‍ ജില്ലയേത്?
2. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമര സ്മാരകമായ ഷഹീദ് സ്മാരകം സ്ഥാപിച്ചത് എവിടെ?
3. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനമേത്?
4. ജിയോ ട്യൂബ് ഉപയോഗിച്ച് കേരളത്തില്‍ ആദ്യമായി കടല്‍ത്തീര സംരക്ഷണ പദ്ധതി നടപ്പിലാക്കിയത് എവിടെ?
5. ഇസ്രായേല്‍ ആക്രമിച്ച് കൊലപ്പെടുത്തിയ അല്‍ ഖലീല്‍ എന്ന മാധ്യമ പ്രവര്‍ത്തക ഏത് രാജ്യത്തെ പൗരനയാണ്?