Welcome to your Kerala PSC Current Affairs Quiz 25 April, 2026
1. ജാപ്പനീസ് എഴുത്തുകാരനായ ഹാരുകി മുറകാമിയുടെ പുതിയ നോവല്‍ ഏത്?
2. ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ജോര്‍ജിയ മെലോനി?
3. കല്‍പ്പാക്കത്തെ ഭാവിനിയുടെ ചെയര്‍മാനും എംഡിയുമായി നിയമിതനായ മലയാളി ആരാണ്?
4. പ്രസ് കൗണ്‍സില്‍ ചെയര്‍പേഴ്സണായി വീണ്ടും നിയമിതയായത് ആരാണ്?
5. 2026 ഏപ്രിലില്‍ ഇന്ത്യ ഏതുരാജ്യവുമായിട്ടാണ് സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടത്?