Welcome to your Kerala PSC Current Affairs Quiz 26 April, 2026
1. മുനി നാരായണ പ്രസാദിന്റെ ആത്മകഥയേത്?
2. നിതി ആയോഗിന്റെ പുതിയ വൈസ് ചെയര്മാന് ആരാണ്?
3. മോസ്കോ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏത്?
4. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിര്‍മ്മിച്ച ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റ് ഏതാണ്?
5. വാര്‍ഷിക ലാഭം 10 ബില്യണ്‍ ഡോളര്‍ നേടിയ ആദ്യ ഇന്ത്യന്‍ കമ്പനി