Welcome to your Kerala PSC Current Affairs Quiz 27 April, 2026
1. ഉപേക്ഷിക്കപ്പെട്ട എണ്ണ-പ്രകൃതി വാതക കിണറുകളിൽനിന്നും ലഭിക്കുന്ന ഭൗമ താപോർജം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിച്ചത് എവിടെ?
2. ഇന്ത്യയില്‍ ഇലക്ട്രിക് ട്രെയിന്‍ ഓടിത്തുടങ്ങിയതിന്റെ 100-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ വര്‍ണ നാണയത്തില്‍ ആലേഖനം ചെയ്തത് ഏത് ട്രെയിനിന്റെ ചിത്രമാണ്?
3. ഐപിഎല്ലില്‍ കുറഞ്ഞ പന്തുകളില്‍നിന്നും 5000 റണ്‍സ് തികച്ച ഇന്ത്യന്‍ താരം