Welcome to your Kerala PSC Current Affairs Quiz 28 April, 2026
1. 8000 മുതല്‍ 12,000 വരെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസില്‍ ശേഖരം കണ്ടെത്തിയത് എവിടെയാണ്?
2. പ്രതിരോധച്ചെലവുകളുടെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം
3. താഴെപറയുന്നവയില്‍ ഏത് സംസ്ഥാനത്തിലാണ് രാജാജി ടൈഗര്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നത്?
4. കെ സുധാകരന് സ്മാരക ആശാന് യുവകവി പുരസ്കാരം ലഭിച്ച കവിതാ സമാഹാരമായ മീനേ മീന്‍ മണമേ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ് ആരാണ്?
യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസിഡര്‍ ആരാണ്?