Welcome to your Kerala PSC Current Affairs Quiz 29 April, 2026
1. കറുത്തവരകള്‍ അടുത്തടുത്തുള്ള മെലാനിസ്റ്റിക് കടുവയുടെ സാന്നിദ്ധ്യമുള്ള കടുവ സംരക്ഷണ കേന്ദ്രം ഏത്?
2. 2026 ഏപ്രിലില്‍ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍നിന്നും പിന്മാറിയ രാജ്യമേത്?
3. ഏത് രാജ്യത്തിന്റെ പക്കല്‍നിന്നാണ് ഇന്ത്യ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങിയത്?
4. ഇന്ത്യയില്‍ ഗൂഗിളിന്റെ എഐ ഡാറ്റാ സെന്റര്‍ സ്ഥാപിച്ചത് എവിടെ?
5. ചീരു എന്ന ബ്രാന്‍ഡ്നാമത്തില്‍ കുട്ടനാടന്‍ താറാവിറച്ചി വിപണിയിലെത്തിക്കുന്നത്?