Welcome to your Current Affairs Quiz 2026 June 11
1. സംസ്ഥാന സിവില്‍ സപ്ലൈസ് ദിനം എന്നാണ്?
2. ഇന്ത്യന്‍ നാവികസേനാ താവളമായ ഐഎന്‍എസ് ബാസ് സ്ഥിതി ചെയ്യുന്നത്?
3. കേരളത്തില്‍ വെര്‍ച്വല്‍ ഓട്ടോപ്സി നിലവില്‍ വരുന്ന മെഡിക്കല്‍ കോളെജ്
4. ഐഎസ്ആര്‍ഒയുടെ ബാഹുബലി എന്നറിയപ്പെടുന്ന റോക്കറ്റേത്?
5. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നടപ്പിലാക്കുന്ന വിബിജി ആര്‍എഎംജി പദ്ധതിത്തുകയില്‍ സംസ്ഥാന വിഹിതം എത്ര?