Welcome to your Current Affairs Quiz 2026 June 12
1. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2024-ലെ പുരസ്കാരം നേടിയ ശ്രീദേവി രാജന് ഏത് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്?
2. ആദ്യമായി ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറന്ന വിമാനം ഏത്?
3. 2026 ജൂണ്‍ 10-ന് അന്തരിച്ച പ്രശസ്ത തമിഴ് സിനിമാ സംവിധായകനായ പി ഭാരതിരാജയ്ക്ക് പത്മശ്രീ ലഭിച്ച വര്‍ഷമേത്
4. കേരളത്തില്‍ കെ എസ് ആര് ടി സി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയേത്?
5. ഏത് കമ്പനിയുടെ എഐ ചാറ്റ് ബോട്ട് ആണ് ജെമിനി