Welcome to your Current Affairs Quiz 2026 June 17
1. കേരള കാലാവസ്ഥാ അതിജീവന കാര്‍ഷിക മൂല്യ വര്‍ധക വിപണന ശൃംഖല നവീകരണ പദ്ധതി ഏത്
2. ഇന്ത്യയുടെ എല്‍ആര്‍എല്‍എസിഎം മിസൈലിന്റെ ആക്രമണപരിധി എത്ര കിലോമീറ്റര്‍ ആണ്?
3. വീഡിയോ സ്റ്റോറികള്‍ നിര്‍മ്മിക്കുന്ന എഐ ടൂളായ വര്യ വികസിപ്പിച്ച ഇന്ത്യന്‍ സ്ഥാപനമേത്?
4. ത്രീഡി കോണ്‍ക്രീറ്റ് പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യ കേന്ദ്ര പൊതുപാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്ന നഗരങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്
5. ഏഷ്യന്‍ ഗെയിംസ് _______ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയാണ് വിദര്‍ശ കെ വിനോദ്.