Welcome to your Current Affairs Quiz 2026 June 16
1. എൽനിനോ എന്ന കാലാവസ്ഥാ പ്രതിഭാസം കാണപ്പെടുന്ന സമുദ്രം
2. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യയാത്ര നൽകുന്ന പദ്ധതികളിലെ തെറ്റായ ജോടി കണ്ടെത്തുക
3 ഐഎസ്ആർഒയുടെ ഭാവി പദ്ധതികളിൽ തെറ്റായ ജോടിയേത്
4. സിന്ധുനദീതട സംസ്കാരത്തിന്റെ തുടർച്ചയുടെ തെളിവുകൾ കണ്ടെത്തിയത് തമിഴ്നാട്ടിലെ ഏത് നദിക്കരയിലാണ്?
5. തെറ്റായ ജോടി കണ്ടെത്തുക
6. ലോകത്തിലെ ആദ്യത്തെ ട്രില്യണയർ
7. പ്രോജക്ട് സീറോ പദ്ധതി പ്രഖ്യാപിച്ച വകുപ്പേത്
8. ശബ്ദത്തേക്കാൾ വേഗത്തിൽ ആദ്യമായി പറന്ന വിമാനം
9. ഐഎൻഎസ് ബാസ് സ്ഥിതി ചെയ്യുന്നത്
10. കേരളത്തിൽ വെർച്വൽ ഓട്ടോപ്സി നിലവിൽ വരുന്ന മെഡിക്കൽ കോളേജ്