Welcome to your Current Affairs Quiz 2026 June 15
1. ഏത് സേനയുടെ നിയുക്ത മേധാവിയാണ് ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത്?
2. അന്താരാഷ്ട്ര ഏകാന്തതാ സൂചികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം
3. സംഘകാലഘട്ടത്തില് മനുഷ്യര്‍ ഇരുമ്പ് ഉരുക്കുന്ന ചൂളയുടെ തെളിവുകള്‍ കണ്ടെത്തിയ തമിഴ്നാട്ടിലെ സ്ഥലമേത്?
4. പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കുന്ന ഐഎസ്ആര്‍ഒ പദ്ധതി ഏത്?
ബഹുമുഖ മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ച നാലാമത്തെ രാജ്യമേത്?