Welcome to your Current Affairs Quiz 2026 June 14
1. 2026 ജൂണ്‍ 12-ന് അന്തരിച്ച ഷൂട്ടിങ് താരമായ ജസ്പാല്‍ റാണയെ സംബന്ധിച്ച ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക? i. 1994-ല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ii. 1994-ല്‍ ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ സ്വരണം നേടി iii. 2006-ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 3 സ്വര്‍ണവും 1 വെള്ളിയും നേടി iv. 1994 മുതല്‍ 2006 വരെ 4 കോമണ്‍വെല്‍ത്ത് ഗെയിംസുകളിലായി 9 സ്വര്‍ണം അടക്കം 15 മെഡലുകള്‍ നേടി
2. ഈച്ചത്തലക്കണ്ട ഇന്‍കോഗ്നിറ്റ എന്ന പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയ സ്ഥലമേത്?
3. ഷിഗെല്ല രോഗത്തിന്റെ രോഗകാരി ഏത്?
4. സ്ത്രീ കുറ്റവാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള യുഎന്‍ മാര്‍ഗരേഖ ഏത്?
5. ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍