Welcome to your Current Affairs Quiz 2026 June 18
1. അട്ടപ്പാടിയിലെ വനിത കര്‍ഷകരുടെ ഉല്പന്നങ്ങള് വിപണിയിലെത്തിക്കുന്ന പദ്ധതി
2. ടൈം മാസികയുടെ 2026-ലെ ലോകത്തെ സ്വാധീനിച്ച 100 കായിക താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം?
3. 2026 ജൂണില്‍ യൂണിക്കോണായ ഇന്ത്യന്‍ എഐ കമ്പനി
4. 2026-ലെ ജി7 ഉച്ചകോടി വേദി
5. 2026-ലെ ഫിഫ ലോകകപ്പിലെ ഭാഗ്യമുദ്രകളില് ഉള്‍പ്പെടാത്തത്