Welcome to your Current Affairs Quiz 2026 June 21
1. കേരളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ എട്ടുവരി പാത് ഏത്?
2. സംസ്ഥാന ടൂറിസം മന്ത്രി ആരാണ്?
3. ഭൗതിക ശാസ്ത്രത്തിലെ വൂള്‍ഫ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വംശജന് ആരാണ്?
4. ഐറ്റ്ലോസ് ജഡ്ജിയായി നിയമിതനായ വ്യക്തി ആരാണ്?
5. കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതം ഏത്?