Welcome to your Current Affairs Quiz 2026 June 20
1. കേരളത്തിലെ മേജര്‍ തുറമുഖങ്ങളുടെ എണ്ണം എത്ര?
2. കേരളത്തെ മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റുന്ന പദ്ധതിയേത്
3. കേരളത്തെ പൂര്‍ണമായും കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിടുന്ന വര്‍ഷമേത്?
4. രാജ്യാന്തര ഫുട്ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരം ആരാണ്
5. 2026-ലെ ജി7 ഉച്ചകോടി വേദി