Welcome to your Current Affairs Quiz 2026 June 22
1. പുരുഷ, വനിതാ ട്വന്റി20 ക്രിക്കറ്റില്‍ 200 മത്സരം തികയ്ക്കുന്ന ആദ്യ താരം ആരാണ്?
2. അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം നേടിയ താരങ്ങളില്‍ ഉള്‍പ്പെടാത്തത് ആരാണ്?
3. സമഗ്ര സംഭാവനയ്ക്കുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
4. സംസ്ഥാന എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി ആരാണ്?
5. രാജ്യാന്തര യോഗ ദിനം എന്ന്