Welcome to your Current Affairs Quiz 2026 June 25
1. 2026 ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ ട്വന്റി 20 ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യന്‍ സ്പിന്നര്‍ ആരാണ്?
2. 2026-ലെ നാറ്റോ ഉച്ചകോടി വേദി എവിടെ?
3. ആറ് ഫിഫ ഫുട്ബോള്‍ ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം ആരാണ്?
4. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയേത്?
5. 2024-25-ലെ കേരളത്തിന്റെ സംസ്ഥാന ജിഡിപി വളര്‍ച്ച എത്ര ശതമാനം