Welcome to your Current Affairs Quiz 2026 June 24
1. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ആരാണ്?
2. വാട്സ്ആപ്പിന്റെ മേധാവിയായ ഇന്ത്യക്കാരന് ആരാണ്?
3. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ രാജ്യമേത്?
4. ലോക ഒളിമ്പിക് ദിനം എന്നാണ്
5. ആഫ്രിക്കന്‍ ആന്റി സൈക്ലോണ്‍ ഏത് ഭൂഖണ്ഡത്തിലാണ് കടുത്ത ചൂടിന് കാരണമായത്?