Welcome to your Current Affairs Quiz 2026 July 5
1. ജീവനി പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരാണ്?
2. ഭൂമിയില്‍നിന്നും 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിര്‍മ്മിത റോക്കറ്റേത്?
3. അന്താരാഷ്ട്ര ചക്ക ദിനം എന്നാണ്?
4. ഓക്സിജനെ ഊര്‍ജമാക്കുന്ന അറ്റോമിക രഹസ്യം കണ്ടെത്തിയ മലയാളി ആര്?
5. റിഗോലിത്തിലും അന്റാര്‍ട്ടിക്കയില്‍ നിന്ന് ലഭിച്ച ഉല്‍ക്കയിലും ഉള്ള മണ്ണിലെ രാസഘടനകള്‍ സമാനമാണെന്ന് കണ്ടെത്തിയ റോവര്‍ ഏത്