Welcome to your Current Affairs Quiz 2026 July 4
1. പരീക്ഷണശാലയില്‍ രാസഘടകങ്ങളില്നിന്നും നിര്‍മ്മിച്ച (സംശ്ളേഷിത) ആദ്യത്ത കൃത്രിമ കോശം ഏത്?
2. ഇന്ത്യയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ലഭ്യാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയേത്?
3. കേരളത്തിലെ ഏത് ചികിത്സയ്ക്കാണ് ഭൗമസൂചിക പദവി നല്‍കണമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്തത്
4. സംസ്ഥാന എക്സൈസ് മന്ത്രി ആരാണ്?