Welcome to your Current Affairs Quiz 2026 July 3
1. വിബി ജി റാം ജി പദ്ധതിയില്‍ കേരളത്തിലെ ദിവസക്കൂലി എത്ര
2. രാഷ്ട്രപതി കേരള നിയമസഭയുടെ റഫറന്‍സിന് അയച്ച കേരള (ആള്‍ട്രേഷന്‍ ഓഫ് നെയിം) ബില്‍ 2026 നിയമസഭ അംഗീകരിച്ചത് എന്നാണ്?
3. വിബി ജി റാം ജി പദ്ധതി ഉല്‍ഘാടനം ചെയ്ത ജില്ലയേത്?
4. ദീപാവലിയും രംഗോലിയും രേഖപ്പെടുത്തുന്ന തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യമേത്?
5. 2026 ജൂണില്‍ അന്തരിച്ച വിജയ മേത്ത ഏത് ഭാഷയിലെ നാടകവേദിയിലെ സംവിധായികയായിരുന്നു?