Welcome to your Current Affairs Quiz 2026 July 2
1. 2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുതിയ ജീവികളെ കണ്ടെത്തിയത് ഏത് സംസ്ഥാനത്തിലാണ്?
2. കേരളത്തിന്റെ എത്രാമത്തെ ചീഫ് സെക്രട്ടറിയാണ് ബിശ്വനാഥ് സിന്‍ഹ
3. ചന്ദനത്തോഴി എന്ന പുതിയ നിശാശലഭ വര്‍ഗത്തെ കണ്ടെത്തിയത് എവിടെ?
4. വിബി ജി റാംജി പദ്ധതിയുടെ തൊഴില്‍ ദിനങ്ങള്‍ എത്ര
5. 5. ഏത് രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി