Welcome to your Current Affairs Quiz 2026 July 6
1. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായ വൈഭവ് സൂര്യവംശി അരങ്ങേറിയപ്പോല്‍ പ്രായം എത്രയായിരുന്നു?
2. 2026 ജൂലൈ നാലിന് സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികം ആഘോഷിച്ച രാജ്യമേത്?
3. ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമായ റഇംപാക് വേദി എവിടെ?
4. മാച്ചാ ടീ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച സംസ്ഥാനം
5. ശരിയായ പ്രസ്താവന കണ്ടെത്തുക