Welcome to your Daily Current Affairs Quiz 2026 July 7
1. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനുള്ള ഓപ്പറേഷന് തണ്ടര്‍ നടപ്പിലാക്കുന്ന വകുപ്പേത്?
2. സംസ്ഥാന വയോജന കമ്മീഷന്റെ കാലാവധി എത്ര വര്‍ഷം
3. വിംബിള്‍ഡന്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന താരം
4. 2026-ലെ ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം
5. 2026-ലെ വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാര് ആരാണ്?